Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaവാൽപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർ...

വാൽപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർ ഗുരുതരാവസ്ഥയിൽ | Valparai Tourist Van Accident 2026

🎙️ Latest Podcast

വാൽപ്പാറ: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വെച്ച് സഞ്ചാരികൾ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് ഘാട്ട് റോഡിലെ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർ (Valparai Tourist Van Accident 2026)ട്ട്. വാൽപ്പാറയിലെ ഹെയർപിൻ വളവുകൾ നിറഞ്ഞ മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാൻ ക്രാഷ് ബാരിയറുകൾ തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.