Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി | Voting...

മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി | Voting machine

🎙️ Latest Podcast

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടക്കുന്നതായി പരാതി. മണ്ഡലത്തിലെ ബഡാജെയിലുള്ള 21-ാം നമ്പർ ബൂത്തിലാണ് വോട്ടിങ് മെഷീനെ ചൊല്ലി തർക്കവും പരാതിയും ഉയർന്നത്.(Complaint that more votes are being recorded in the voting machine in Manjeshwar )

ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടിങ് മെഷീനിലെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനിടെ യഥാർത്ഥത്തിൽ ചെയ്തതിനേക്കാൾ രണ്ട് വോട്ടുകൾ അധികമായി മെഷീനിൽ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.