Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeEducationകൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് 28 മുതൽ കെ-ടെറ്റ് ക്ലാസുകൾ

കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് 28 മുതൽ കെ-ടെറ്റ് ക്ലാസുകൾ

🎙️ Latest Podcast

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിശീലന പരിപാടി മാർച്ച് 28 മുതൽ ആരംഭിക്കുന്നു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, സ്‌പെഷ്യൽ എന്നിങ്ങനെ കെ-ടെറ്റിന്റെ നാലു വിഭാഗങ്ങളിലും പ്രത്യേക ക്ലാസുകളുണ്ടാവും. രാത്രി 8 മണി മുതൽ മൂന്നു ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ 8 മണിക്കാണ്. ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters-ലും ലഭ്യമാക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.