Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

പുതുച്ചേരിയിൽ തനിച്ച് മത്സരിക്കാൻ വിജയ്‌യുടെ TVK: 30 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു | Vijay

പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ 30...

പുതുച്ചേരി NDAയിൽ സീറ്റ് ധാരണ: N രംഗസാമി വഴങ്ങി, BJPക്ക് 10 സീറ്റുകൾ | NDA

ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനത്തിന് അന്തിമ രൂപമായി. മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി 16 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും...

കേരളം പോളിംഗ് ബൂത്തിലേക്ക്; ഏപ്രിൽ 9-ന് വിധിനിർണ്ണയം; വോട്ടെണ്ണൽ മേയ് 4-ന് | Kerala Assembly Election 2026 date

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു (Kerala Assembly Election 2026 date). കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4-ന്...

കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും പ്രഖ്യാപനവും ഉടൻ | ECI

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും...