ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ |Bangladesh

ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Bangladesh ban
Published on

ഡൽഹി : പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ബംഗ്ലാദേശിനാണ് ഇപ്പോൾ കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനത്തിൽ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

Related Stories

No stories found.
Times Kerala
timeskerala.com