ജക്കാർത്ത: ഇന്തോനേഷ്യയിലെ സെറാം ദ്വീപിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം (Earthquake) ഉണ്ടായതായി ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് (GFZ) വ്യാഴാഴ്ച അറിയിച്ചു. ഭൂകമ്പം രേഖപ്പെടുത്തിയ ആഴം 136 കിലോമീറ്ററാണ് (84.51 മൈൽ) എന്നും GFZ വ്യക്തമാക്കി. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല
An earthquake with a magnitude of 6 struck Seram, Indonesia, according to the German Research Centre for Geosciences (GFZ) on Thursday.