യു​ക്രെ​യ്ൻ-​റ​ഷ്യ സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സെ​ല​ൻ​സ്കി

യു​ക്രെ​യ്ൻ-​റ​ഷ്യ സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സെ​ല​ൻ​സ്കി
Published on

കീ​വ്: യു​ക്രെ​യ്ൻ-​റ​ഷ്യ സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ സെ​ല​ൻ​സ്കി.

"ഈ ​യു​ദ്ധം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​മ്മു​ടെ ന​യ​ത​ന്ത്രം ശ​രി​ക്കും ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ യു​എ​സി​ന്‍റെ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും" അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച ത​ന്‍റെ നി​ല​പാ​ടി​നെ വീ​ണ്ടും വി​മ​ർ​ശി​ച്ച​തോ​ടെ​യാ​ണ് സെ​ല​ൻ​സ്കി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com