ലോസ് ഏഞ്ചൽസിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; 20 ലധികം പേർക്ക് പരിക്ക് | Vehicle

അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു.
Vehicle
Published on

യു.എസ്: ലോസ് ഏഞ്ചൽസിലെ ഈസ്റ്റ് ഹോളിവുഡിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി(Vehicle). അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു.

ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സാന്താ മോണിക്ക ബൊളിവാർഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ ലോസ് ഏഞ്ചൽസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com