Nuclear Programme : 'ഇറാൻ്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി': UK

മിഡിൽ ഈസ്റ്റിലെ സ്ഥിതി ഇപ്പോഴും അസ്ഥിരമാണ് എന്നും, മേഖലയിലെ സ്ഥിരത ഒരു മുൻഗണനയാണ് എന്നും പറഞ്ഞ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ ചർച്ചകളുടെ മേശയിലേക്ക് മടങ്ങാനും നയതന്ത്ര പരിഹാരത്തിലെത്താനും ഇറാനോട് ആവശ്യപ്പെടുന്നുവെന്നും അറിയിച്ചു.

Published on

ലണ്ടൻ : ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ആണെന്ന് പറഞ്ഞ് യു കെ. ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കാനാവില്ല എന്നും, ആ ഭീഷണി ലഘൂകരിക്കാൻ യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ട് എവർ കൂട്ടിച്ചേർത്തു. (UK Says Iran’s Nuclear Programme Grave Threat To International Security)

മിഡിൽ ഈസ്റ്റിലെ സ്ഥിതി ഇപ്പോഴും അസ്ഥിരമാണ് എന്നും, മേഖലയിലെ സ്ഥിരത ഒരു മുൻഗണനയാണ് എന്നും പറഞ്ഞ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ ചർച്ചകളുടെ മേശയിലേക്ക് മടങ്ങാനും നയതന്ത്ര പരിഹാരത്തിലെത്താനും ഇറാനോട് ആവശ്യപ്പെടുന്നുവെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com