
ഇറാൻ: വടക്കൻ ഇറാനിൽ ഭൂചലനം. വടക്കൻ ഇറാനിലെ താജിക്കിസ്ഥാനിൽ ഇന്ന് രണ്ടു ഭൂചലനങ്ങളാണുണ്ടായത്(earthquakes). റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യം ഉണ്ടായത്. ശേഷം 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും മൂന്ന് കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ്. അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെട്ടുവച്ചിട്ടില്ല.