Trump : 'മികച്ച ബന്ധം ഉണ്ടാക്കും': ട്രംപിൻ്റെ ചൈന സന്ദർശനം ഈ വർഷം ഉണ്ടാകുമോ ?

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിനെ വാഷിംഗ്ടണിൽ കണ്ടുമുട്ടിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സമീപകാല ചർച്ചകൾ ചൂണ്ടിക്കാട്ടി.
Trump Says Likely To Visit China This Year Or Soon After
Published on

വാഷിംഗ്ടൺ: ഈ വർഷമോ അതിനു ശേഷമോ ചൈന സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ താരിഫുകൾ ഏർപ്പെട്ടുത്തിയിട്ടും അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. (Trump Says Likely To Visit China This Year Or Soon After)

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിനെ വാഷിംഗ്ടണിൽ കണ്ടുമുട്ടിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സമീപകാല ചർച്ചകൾ ചൂണ്ടിക്കാട്ടി. "ഞങ്ങൾക്ക് ചൈനയുമായി മികച്ച ബന്ധം ഉണ്ടാകും," ട്രംപ് പ്രതിജ്ഞയെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com