കുവൈത്ത് സിറ്റി : വിഷമദ്യ ദുരന്തത്തിൽ വിറങ്ങലിച്ച് കുവൈത്ത്. വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയർന്നു. ഇക്കര്യം അറിയിച്ചത് ആരോഗ്യമന്ത്രാലയമാണ്. (Toxic Alcohol tragedy in Kuwait)
അതേസമയം, മരണസംഖ്യ 23 ആയി. ഭൂരിഭാഗം പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വൻ തിരക്കാണ് പല ആശുപത്രികളിലും അനുഭവപ്പെടുന്നത്.