ജറുസലേം : യെമനിൽ നിന്നും ഇസ്രായേലിലേക്ക് ആക്രമണം ഉണ്ടായതായി സൈന്യം. ഒരു മിസൈൽ വിക്ഷേപണം തിരിച്ചറിഞ്ഞതായും "ഭീഷണി തടയുന്നതിനായി" വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും ഐഡിഎഫ് പറയുന്നു.(Sirens activated as military says missile launched at Israel from Yemen)
ആക്രമണം മധ്യ ഇസ്രായേലിന്റെ ചില ഭാഗങ്ങളിലും, ജറുസലേം പ്രദേശത്തും, ചില വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റുകളിലും സൈറണുകൾ മുഴങ്ങുന്നതിനിടയാക്കി.