

ഡാളസ്: അമേരിക്കയിലെ ഡാളസിലെ ഇമിഗ്രേഷൻ ഓഫീസിൽ വെടിവയ്പ്പ്(Shooting). അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. ശേഷം വെടിവച്ചയാൾ സ്വയം നിറയൊഴിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
അതേസമയം ഐസിഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് വെടിവയ്പ്പ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.