ബാങ്കോക്കിൽ ഭക്ഷ്യ മാർക്കറ്റിൽ വെടിവയ്പ്പ്; 6 പേർ കൊല്ലപ്പെട്ടു | Shooting

ഇന്ന് ഉച്ചയ്ക്ക് 12.38 ന് ഓർ ടോർ കോർ മാർക്കറ്റിലാണ് ആക്രമണം നടന്നത്.
Shooting
Published on

ബാങ്കോക്ക്: ബാങ്കോക്കിലെ ഭക്ഷ്യ മാർക്കറ്റിൽ കൂട്ട വെടിവയ്പ്പ്(Shooting). ഇന്ന് ഉച്ചയ്ക്ക് 12.38 ന് ഓർ ടോർ കോർ മാർക്കറ്റിലാണ് ആക്രമണം നടന്നത്.

വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു. വെടിയുതിർത്ത ശേഷം തോക്കുധാരികൾ സ്വയം ജീവനൊടുക്കിയതായാണ് വിവരം. മാർക്കറ്റിലെ സുരക്ഷാ ജീവനക്കാർ നാല് പേരെ തിരിച്ചറിഞ്ഞു.

അതേസമയം തായ്‌ലൻഡ്-കംബോഡിയ അതിർത്തി സംഘർഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com