ബലൂചിസ്ഥാനിൽ വിമത ആക്രമണം: 9 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു | Rebel attack

പോലീസ് സ്റ്റേഷനും ഫ്രോണ്ടിയർ കോർപ്സ് കോമ്പൗണ്ടിനും നേരെ നടത്തിയ സംഘടിത ആക്രമണത്തിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്.
Rebel attack
Published on

ന്യൂഡൽഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികളുമായുള്ള ഏറ്റുമുട്ടലിൽ 9 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു(Rebel attack). പോലീസ് സ്റ്റേഷനും ഫ്രോണ്ടിയർ കോർപ്സ് കോമ്പൗണ്ടിനും നേരെ നടത്തിയ സംഘടിത ആക്രമണത്തിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. ആക്രമണം നടക്കുന്ന സമയം സുരക്ഷാ സേന സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം.

"ഭീകരർ സൈന്യം സഞ്ചാരിക്കുന്നതിനിടെ പതിയിരുന്ന് ആക്രമിച്ചു, 9 സൈനികർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു" - ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം അടുത്തിടെ മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com