Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

എഐ മോഡലുകളെ പരിശീലിപ്പിക്കാൻ വിക്കിപീഡിയയുടെ സഹായം; മൈക്രോസോഫ്റ്റും മെറ്റയുമായി വൻ കരാർ | Wikipedia AI Deal

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വിക്കിപീഡിയയുടെ ഉടമസ്ഥരായ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രമുഖ ടെക് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചു (Wikipedia AI Deal). മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികൾ...

ഡീപ് ഫേക്ക് ഭീഷണി; ഇലോൺ മസ്കിന്റെ ഗ്രോക്ക് എഐ നിരോധിക്കാൻ ഫിലിപ്പീൻസും, നടപടി ഇന്ന് രാത്രിയോടെ | Grok AI

മനില: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രോക്ക്' (Grok AI) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്താൻ ഫിലിപ്പീൻസ് സർക്കാർ തീരുമാനിച്ചു. ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിക്കാൻ ഗ്രോക്ക് വ്യാപകമായി...

‘മരിച്ചിട്ടില്ലെന്ന്’ അറിയിക്കാൻ ഒരു ആപ്പ്; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി ‘ആർ യു ഡെഡ്?’ ആപ്പ് | Are You Dead App

ബീജിംഗ്: ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കളുടെ സുരക്ഷയും ഏകാന്തതയും ലക്ഷ്യമിട്ട് ചൈനയിൽ പുറത്തിറങ്ങിയ 'ആർ യു ഡെഡ്?' (Are You Dead?) എന്ന മൊബൈൽ ആപ്പ് ആഗോള ശ്രദ്ധ നേടുന്നു. ഒറ്റ ക്ലിക്കിലൂടെ താൻ...

ക്രൂ-11മായി ‘ഡ്രാഗൺ’ പേടകം ഭൂമിയിലിറങ്ങി: 10 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം കാലിഫോർണിയ തീരത്ത് സ്പ്ലാഷ്ഡൗൺ | Crew-11

കാലിഫോർണിയ: നാസയുടെ ക്രൂ-11 ദൗത്യസംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ എൻഡവർ പേടകം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2:14-ഓടെ കാലിഫോർണിയ തീരത്ത് പതിച്ചു. പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിലെത്തിയത്.(Dragon...

എക്സിന് ലോകരാജ്യങ്ങളുടെ താക്കീത്; Grok AI യുടെ ‘ഡീപ് ഫേക്ക്’ ഫീച്ചറിന് കടിഞ്ഞാണിട്ട് എക്സ് | Grok AI

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'ഗ്രോക്ക്' (Grok AI) ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിന് എക്സ് (X) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങളിൽ ബിക്കിനി ഉൾപ്പെടെയുള്ള...

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കി; പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾ, 200,000 ഡോളർ നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി | Palak paneer

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (1,80,70,270) നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി. കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിക്കും പങ്കാളിക്കുമാണ് 1.8...

ആറ് വർഷങ്ങൾക്ക് മുമ്പ് ​ഗോൾ​ഗപ്പ കഴിക്കാൻ‌ വായ തുറന്നു, പിന്നീടിങ്ങോട്ട് വായ അടക്കാനും തുറക്കാനും ബുദ്ധിമുട്ടായി; ഇനി സർജറി അല്ലാതെ മറ്റൊരു മാർ​ഗമില്ല | Surgery

ആറ് വർഷം മുമ്പ് ​കഴിച്ചൊരു ​ഗോൾ​ഗപ്പയുണ്ടാക്കിയ ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവതി. 2019 -ൽ ​ഗോൾ​ഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി...

അര മണിക്കൂർ അധികം ജോലിക്കും കൃത്യ വേതനം, ജപ്പാനിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ യുവതി; വീഡിയോ | Japan

അച്ചടക്കം, കാര്യക്ഷമത, കർശനമായ തൊഴിൽ നിയമങ്ങൾ എന്നിവയുടെ കാര്യത്തിൽ പേരുകേട്ട നാടാണ് ജപ്പാൻ. ഇവിടുത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജോലിസമയത്തെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ, ജപ്പാനിൽ ജോലി ചെയ്യുന്ന...

ആൻ്റികൈഥീറ മെക്കാനിസം: ലോകത്തിലെ ആദ്യത്തെ അനലോഗ് കമ്പ്യൂട്ടർ, കടലിൻ്റെ ആഴങ്ങളിൽ നിന്നുള്ള അത്ഭുത യന്ത്രം! | The Antikythera Mechanism

നൂറ്റാണ്ടുകളോളം കടലിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടന്ന ഒരു രഹസ്യം, ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യന്ത്രം, അതാണ് ആൻ്റികൈഥീറ മെക്കാനിസം. ഇതിന്റെ കഥ തുടങ്ങുന്നത് ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ്.(The Antikythera...

ISSൽ നിന്ന് ക്രൂ-11 സംഘത്തിൻ്റെ മടക്കയാത്ര ആരംഭിച്ചു : ഉച്ചയോടെ പസഫിക് സമുദ്രത്തിൽ ഇറങ്ങും, ദൗത്യം നയിക്കുന്നത് ഇന്ത്യൻ വംശജൻ | Crew-11

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.50 ഓടെ ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് നിലയത്തിൽ നിന്ന് 'എൻഡവർ' പേടകം വിജയകരമായി വേർപെട്ടത്...