Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറുന്നു: പ്രതിസന്ധിയിലായി ക്രിക്കറ്റ് ബോർഡ്; തിരിച്ചടിയാകുന്നത് കോടികളുടെ നഷ്ടവും ഐസൊലേഷനും | Bangladesh Boycott T20 World Cup 2026

ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറുന്നതോടെ രാജ്യം വലിയൊരു കായിക പ്രതിസന്ധിയിലേക്ക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സർക്കാർ ടീമിനെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം...

ഓസ്കർ ചരിത്രം തിരുത്തി തിമോത്തി ഷാലമേ; മൂന്ന് ഓസ്കർ നോമിനേഷനുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടനായി തിമോത്തി | Timothee Chalamet

ലോസ് ഏഞ്ചൽസ്: 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഓസ്കർ വേദിയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് യുവതാരം തിമോത്തി ഷാലമേ (Timothee Chalamet). 98-ാമത് അക്കാദമി അവാർഡിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചതോടെ,...

98-ാമത് ഓസ്കർ നോമിനേഷൻ: ‘സിന്നേഴ്സ്’ ചരിത്ര നേട്ടത്തിൽ; 16 ഓസ്കാർ നോമിനേഷനുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി സിന്നേഴ്സ് | Sinners

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ഓസ്കറിൽ ചരിത്ര വിജയം കുറിച്ച് റയാൻ കൂഗ്ലറുടെ 'സിന്നേഴ്സ്' (Sinners). അക്കാദമി അവാർഡിന്റെ 97 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 16 നാമനിർദ്ദേശങ്ങൾ നേടുന്ന ചിത്രമെന്ന...

ആദ്യം കണ്ട് മുട്ടിയത് ഒരു ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ് ഫോമിൽ, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു | German Doctor

വിനോദനകൾക്ക് ഭാഷകളുടെ അതിർ വരമ്പില്ല. അവിടെ മനുഷ്യ സൃഷ്ടമായ ഭാഷകളെല്ലാം അപ്രസക്തമാകുന്നു. ഇതൊരു സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ മാത്രമല്ല. രണ്ട് ദേശങ്ങളിലിരുന്നു മൊബൈലിൽ ഓണ്‍ലൈൻ ഗെയിം കളിക്കുന്നവരിലും ബാധകമാണ്. 26 -കാരിയായ...

ഹാർബിൻ ഐസ് സിറ്റി: മഞ്ഞുപാളികളിൽ തീർത്ത ചൈനയിലെ മായാലോകം! | Harbin

ചൈനയുടെ വടക്കുകിഴക്കൻ അറ്റത്ത്, സൈബീരിയൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ഒരു നഗരമുണ്ട്, ഹാർബിൻ. തണുപ്പുകാലത്ത് താപനില -30 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോകുന്ന ഈ നഗരം ലോകത്തിന് അറിയപ്പെടുന്നത് "മഞ്ഞു നഗരം" എന്ന...

ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ ബംഗ്ലാദേശ്; ഇന്ത്യയിൽ കളിക്കില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം | Bangladesh Boycotts T20 World Cup

ധാക്ക: 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറുന്നു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി അറിയിച്ചു (Bangladesh Boycotts T20 World Cup). ഇന്ത്യയിൽ...

അടുത്ത 5 വർഷത്തിനുള്ളിൽ എഐ ലോകത്തെ മാറ്റിമറിക്കും; വൈറ്റ് കോളർ തൊഴിൽ മേഖലയിൽ വൻ തകർച്ചയുണ്ടാകുമെന്ന് ബിൽ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ് | Bill Gates AI Warning

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (Bill Gates AI Warning). അടുത്ത...

വോട്ടിനിട്ട് തള്ളി, ബംഗ്ലദേശിന് വേണമെങ്കിൽ ഇന്ത്യയിൽ കളിക്കാം, അല്ലെങ്കിൽ പുറത്ത്; വേദിയൊരുക്കാമെന്ന് പാക്കിസ്ഥാൻ | ICC Reject Bangladesh Venue Change

ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി (ICC Reject Bangladesh Venue Change). വെർച്വലായി നടന്ന ഐസിസി ബോർഡ്...

ടി20 ലോകകപ്പ്: ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ്; പിന്തുണയുമായി പാകിസ്ഥാൻ, മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ആവശ്യം | T20 World Cup

ഇസ്ലാമാബാദ്: 2026-ലെ ടി20 ലോകകപ്പിൽ (T20 World Cup) സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു....

ആകാശം കീഴടക്കിയ ഇതിഹാസം പടിയിറങ്ങുന്നു; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു | Sunita Williams Retirement

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത റെക്കോർഡുകൾ കുറിച്ച ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ (NASA) നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന ഐതിഹാസികമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസ്സിൽ അവർ...