Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala

കഴിക്കുന്നവരെ കുഴപ്പത്തിലാക്കിക്കളയുന്ന കൂൺ, റെസ്റ്റോറന്‍റുകളിലെ മെനുവിലും ഇവൻ ഇടംപിടിക്കുന്നു; ഹാലുസിനേഷനുണ്ടാക്കും കൂൺ | Mushroom

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉൾപ്പെടെ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലൊന്നാണ് കൂണ്‍. ധാതുക്കളും പ്രോട്ടീനും വിറ്റാമിനുകളുമൊക്കെ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ കൂൺ ഉൾപ്പെടുത്തിയാല്‍ വിറ്റാമിൻ ഡി, പൊട്ടാസ്യം,...

ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 മരണം: നൂറോളം പേരെ കാണാതായെന്ന് ആശങ്ക | Passenger boat sinks

മനില: തെക്കൻ ഫിലിപ്പീൻസിൽ മുന്നൂറിലധികം യാത്രക്കാരുമായി പോയ 'എം.വി തൃഷ കേർസ്റ്റിൻ 3' എന്ന യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ഇന്ന് പുലർച്ചെ 1:50-ഓടെയാണ് അപകടം നടന്നത്. സാംബോംഗ സിറ്റിയിൽ...

60 ലക്ഷം മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മേൽ പടുത്തുയർത്തിയ നഗരം; പ്രണയനഗരത്തിന് താഴെ മരിച്ചവരുടെ സാമ്രാജ്യം, പാരീസിലെ ഭീതിപ്പെടുത്തുന്ന ‘കാറ്റകോംബുകളുടെ’ ചരിത്രം | Catacombs of Paris

നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു...

അമേരിക്കയിൽ 8 പേരുമായി പറന്നുയർന്ന വിമാനം തകർന്നു വീണു: എല്ലാവരും കൊല്ലപ്പെട്ടതായി സംശയം | Plane

മെയ്നെ: അമേരിക്കയിലെ മെയ്നെയിലുള്ള ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എട്ടു...

അതിശൈത്യത്തിൽ വിറച്ച് അമേരിക്ക: 5 മരണം, 10 ലക്ഷം പേർ ഇരുട്ടിൽ, വിമാന സർവ്വീസുകൾ തടസപ്പെട്ടു, 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ | Heavy Snowfall

വാഷിങ്ടൺ: അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലുംപ്പെട്ട് അമേരിക്കയിൽ അഞ്ച് മരണം. രാജ്യം നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഉൾപ്പെടെ 23...

ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തിയെന്ന് ആരോപണം: ഉന്നത ജനറൽ കസ്റ്റഡിയിൽ, ചൈനീസ് സൈന്യത്തിൽ വൻ അഴിച്ചുപണി | Chinese general

ബീജിങ്: ചൈനയുടെ ആണവായുധ വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിൽ ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വിശ്വസ്തനും സെൻട്രൽ മിലിട്ടറി...

ലുല്ലൈലാക്കോയിലെ കണ്ണുനീർ തുള്ളികളും 500 വർഷത്തെ നിദ്രയും: ഇൻകകളുടെ ‘കാപാക്കോഷ’യ്ക്കിരയായി ജീവനോടെ അടക്കം ചെയ്യപ്പെട്ട ആ മൂന്ന് കുട്ടികളുടെ മമ്മികൾക്ക് പറയാനുള്ള കഥ ! | The Children of Llullaillaco

ഏകദേശം അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ്, തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 22,100 അടി ഉയരത്തിലുള്ള ലുല്ലൈലാക്കോ എന്ന അഗ്നിപർവ്വതത്തിന്റെ മുകളിൽ മൂന്ന് കുട്ടികൾ ജീവനോടെ അടക്കം ചെയ്യപ്പെട്ടു. കാലം ഒരുപാട്...

ബംഗ്ലാദേശിൽ വീണ്ടും അതിക്രമം: ഗാരേജിൽ ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ തീയിട്ടു കൊന്നു | Bangladesh Hindu Minority Attack

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. നർസിംഗ്ഡി പട്ടണത്തിലെ ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലുള്ള ഗാരേജിൽ ഉറങ്ങിക്കിടന്ന ചഞ്ചൽ ചന്ദ്ര ഭൗമിക് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്....

പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 2 വയസ്സുകാരി ICE കസ്റ്റഡിയിൽ: പ്രതിഷേധം, അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ വേട്ട ശക്തമാകുന്നു | ICE

മിനിയാപൊളിസ്: ഐസിഇ (ICE) രണ്ട് വയസ്സുകാരി ക്ലോയി റെനാറ്റയെയും പിതാവ് എൽവിസ് ജോയൽ ടിപ്പാനെയും കസ്റ്റഡിയിലെടുത്തത് മിനസോട്ടയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ഫെഡറൽ ഏജന്റുകൾ പിന്തുടർന്ന്...

‘പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും’: യുഎസ് കോൺഗ്രസ് അംഗം മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റിന് നേർക്ക് വംശീയ ആക്രമണം, പ്രതി പിടിയിൽ | Racist attack

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത്...