Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala

സമാധാന ശ്രമങ്ങൾക്കിടെയും ശക്തമായ ആക്രമണം : യുക്രെയ്‌നിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; 5 മരണം | Russian drone attack

കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ യാസിക്കോവിന് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ യാത്രക്കാരുമായി പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള...

ഹോളിവുഡ് സൈനിൽ അടിവസ്ത്രങ്ങൾ തൂക്കി സിഡ്‌നി സ്വീനിയുടെ പരസ്യം; നടിക്കെതിരെ നിയമനടപടിക്ക് സാധ്യത | Sydney Sweeney

ഹോളിവുഡ്: സ്വന്തം അടിവസ്ത്ര ബ്രാൻഡിന്റെ പ്രമോഷനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ നടി സിഡ്‌നി സ്വീനിക്കെതിരെ വ്യാപക വിമർശനം. സംരക്ഷിത സ്മാരകമായ ഹോളിവുഡ് സൈനിന്റെ അക്ഷരങ്ങളിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ട നടിയുടെ...

ഫ്രാൻസിൽ നിന്ന് ആദ്യ ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യയിൽ എത്തി | Rafale fighter jets

ജക്കാർത്ത: ഫ്രാൻസിൽ നിന്നുള്ള അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കി ഇന്തോനേഷ്യ. ഫ്രാൻസുമായി ഒപ്പിട്ട കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ കരാറിലെ ആദ്യ മൂന്ന് വിമാനങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്തോനേഷ്യയിൽ എത്തിയത്. സുമാത്രയിലെ റോസ്മിൻ നുർജാദിൻ...

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഈജിപ്തും: 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ നീക്കം | Social media

കെയ്‌റോ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഈജിപ്ഷ്യൻ സർക്കാർ ഒരുങ്ങുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ഈജിപ്ഷ്യൻ പാർലമെന്റ് തുടക്കം...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാനെ ലക്ഷ്യമിട്ട് യുഎസ് പടയൊരുക്കം? ‘USS എബ്രഹാം ലിങ്കൺ’ മേഖലയിൽ | US

വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ, യുഎസിന്റെ കൂറ്റൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിൽ പ്രവേശിച്ചു. മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾക്കൊപ്പമാണ്...

പൊരുതിക്കയറി ഇതിഹാസം: മൈക്കൽ ഷൂമാക്കറുടെ ആരോഗ്യ നിലയിൽ നിർണ്ണായക പുരോഗതി, പ്രതീക്ഷയോടെ ആരാധകർ | Michael Schumacher

ജനീവ:നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ലെ സ്കീയിംഗ് അപകടത്തിന് ശേഷം പൂർണ്ണമായി കിടപ്പിലായിരുന്ന താരം, ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാൻ തുടങ്ങിയെന്നാണ് അന്താരാഷ്ട്ര...

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി, വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടി വന്നു; വീഡിയോ| TV

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി. അത് കടയിൽ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടിവന്നാലോ,...

സ്വന്തം പ്രധാനമന്ത്രിയെ വരെ മാറിപ്പോയി: മൊഹ്സിന് നഖ്‌വിക്ക് പറ്റിയ അബദ്ധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Mohsin Naqvi

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി...

ദക്ഷിണ കൊറിയയ്ക്ക് തിരിച്ചടി: ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ് | Tariffs

വാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവ കുത്തനെ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള 15 ശതമാനം തീരുവ 25 ശതമാനമായാണ് ഉയർത്തിയത്. യുഎസുമായുള്ള വ്യാപാര...

അമേരിക്കയിൽ തകർന്ന് വീണത് ചാർട്ടർ സർവീസുകളുടെ പ്രിയ വിമാനം: 7 യാത്രക്കാരും കൊല്ലപ്പെട്ടു | Charter flight

മെയിൻ: അമേരിക്കയിലെ മെയിനിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ടേക്ക് ഓഫിന് ശ്രമിച്ച വിമാനം തകർന്ന് വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എട്ട് യാത്രക്കാരുമായി...