ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ രാജപദവികൾ നഷ്ടമായ ആൻഡ്രൂ രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗത്തിലാണ് ആൻഡ്രൂ തന്റെ പെൺമക്കളുടെ...
ലോസ് ഏഞ്ചൽസ്: കെ-പോപ്പ് സംഗീത ചരിത്രത്തിലെ സുവർണ്ണ അധ്യായമായി 68-ാമത് ഗ്രാമി പുരസ്കാര വേദി (Golden Kpop Grammy Win). നെറ്റ്ഫ്ലിക്സ് അനിമേറ്റഡ് ചിത്രമായ 'KPop Demon Hunters'-ലെ 'Golden' എന്ന ഗാനം...
ലോസ് ഏഞ്ചൽസ്: സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ 68-ാമത് ഗ്രാമി അവാർഡുകളിൽ (Grammy Awards 2026) റെക്കോർഡ് നേട്ടങ്ങളുമായി പ്രമുഖ താരങ്ങൾ. ബാഡ് ബണ്ണി തന്റെ 'Debí Tirar Más Fotos'...
ലോസ് ഏഞ്ചൽസ്: അറുപത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ (Dalai Lama first Grammy win). 'Meditations: The Reflections of His Holiness the...
ടെഹ്‌റാൻ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ അത് പശ്ചിമേഷ്യയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. എന്നാൽ,...
ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നിന്ന് പാകിസ്താൻ പിന്മാറി (India vs Pakistan T20 World Cup 2026). പാകിസ്താൻ സർക്കാർ തങ്ങളുടെ...
ദോഹ: തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ ഭൂചലനം (Iran Earthquake) അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 8:11-ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് അറിയിച്ചു. ഭൂകമ്പ മാപിനിയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ ആക്രമണ പരമ്പരകളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 120 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ ഏഴോളം കേന്ദ്രങ്ങളിലായി നടന്ന ചാവേർ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് വൻ നാശനഷ്ടമുണ്ടായത്.(Suicide bomber attack...
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന...
ബീജിംഗ്: പനി മാറാനും' അച്ചടക്കം' പഠിപ്പിക്കാനുമായി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ സൂചികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു (China Baby Abuse News). ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്....