ബീജിംഗ്: ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതായും പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സിലോകൾ പ്രവർത്തനരഹിതമാണെന്നുമുള്ള വിവരങ്ങൾ പുറത്ത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിയെത്തുടർന്നാണ്...
പെർത്ത്: കടലിലെ അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം നഷ്ടമായ അമ്മയെയും രണ്ട് സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരൻ നടത്തിയത് അതിസാഹസികമായ പോരാട്ടം (Teen Swims 4km to Save Family). പടിഞ്ഞാറൻ...
പാകിസ്ഥാൻ: കാണാതായ 11 വയസ്സുകാരനെ കണ്ടെത്താൻ പിതാവ് നൽകിയ വിചിത്രമായ പരാതിയിൽ അമ്പരന്ന് നിൽക്കുകയാണ് പാകിസ്ഥാനിലെ റാവൽപിണ്ടി പോലീസ് (Pakistan Jinn Abduction Case). തന്റെ മകനെ 'ജിന്ന്' (അമാനുഷിക ശക്തി) തട്ടിക്കൊണ്ടുപോയി...
വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ...
വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു...
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ...
ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന്...
ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു...
ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ 'ഗ്രിഗറി ആൻഡ് കോ' എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in...
ബെയ്ജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവുശിക്ഷ. മന്ത്രിപദവി ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ...