ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധന ടാങ്കർ വിമാനം തകർന്ന് വീണ് നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ട് സൈനികരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡ് അപകടവാർത്ത...
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ആക്രമണം 14-ാം ദിവസത്തേക്ക് കടക്കുമ്പോഴും, പലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി (Al-Quds Day Rally Tehran Explosions). ടെഹ്‌റാനിൽ നടന്ന വാർഷിക അൽ-ഖുദ്‌സ് ദിന...
വാഷിംഗ്ടൺ ഡിസി: ഇറാൻ ഉടൻ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി7 (G7) രാജ്യങ്ങളിലെ നേതാക്കളോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഫോൺ കോളിനിടെയാണ് ട്രംപ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന്...
മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ച് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, ഇറാന്റെ പരമോന്നത നേതാക്കളെ വധിച്ചതിനെ പരസ്യമായി പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (Donald Trump Iran Leaders Killing Statement)....
ന്യൂയോർക്ക്: ലൈംഗിക വ്യാപാരക്കേസുകളിൽ പ്രതിയായി ജയിലിൽ കഴിയവേ 2019-ൽ അന്തരിച്ച ജെഫ്രി എപ്‌സ്റ്റീന്റെ സ്വത്തുക്കളെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ് (Jeffrey Epstein Wealth Mystery). മരണസമയത്ത് ഏകദേശം 578 മില്യൺ ഡോളറിന്റെ (ഏകദേശം...
മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian...
ലോസ് ഏഞ്ചൽസ്: മികച്ച നടനുള്ള ഓസ്കാർ പുരസ്കാര പട്ടികയിൽ മുൻനിരയിലുണ്ടായിരുന്ന തിമോത്തി ഷാലമേയ്ക്ക് തിരിച്ചടിയായി താരത്തിന്റെ പുതിയ വിവാദ പരാമർശം (Timothee Chalamet Oscar Best Actor Chances). 'മാർട്ടി സുപ്രീം' എന്ന...
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടി ടില്ലി നോർവുഡ് തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കി (AI Actress Tilly Norwood). ഓസ്കാർ പുരസ്കാര ചടങ്ങിന് തൊട്ടുമുൻപായി റിലീസ് ചെയ്ത "ടേക്ക് ദി...
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ് (Shadow Fleet Strait of Hormuz). എണ്ണവില ബാരലിന് 100 ഡോളർ...
വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും കപ്പൽ മേഖലയിൽ നിന്ന് പിൻവാങ്ങിയതായും ഇറാന്റെ അവകാശവാദം. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും കപ്പൽ സുരക്ഷിതമായി ദൗത്യം തുടരുകയാണെന്നും...