കൊളംബോ: പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജ്ജ മേഖലയിലുണ്ടായ ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിരക്ക് വർദ്ധനയ്ക്കൊപ്പം ഇന്ധനവും വൈദ്യുതിയും ലാഭിക്കുന്നതിനായി രാജ്യത്ത്...
പാരിസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിൽ ബഹ്‌റൈൻ ഭേദഗതി വരുത്തി (UN Security Council Resolution Hormuz). കപ്പലുകൾക്ക് സംരക്ഷണം നൽകാൻ...
ബെയ്റൂട്ട്: ഇറാനിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകയും നോബൽ സമാധാന സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിക്ക് ജയിലിനുള്ളിൽ ഹൃദയാഘാതം ഉണ്ടായതായി അഭിഭാഷകർ. വടക്കുപടിഞ്ഞാറൻ ഇറാനിലെ സഞ്ജാൻ ജയിലിൽ കഴിയുന്ന നർഗീസിനെ സന്ദർശിച്ച അഭിഭാഷകരെ...
ബെയ്റൂട്ട്: ഇറാൻ സ്ഥാനപതി മുഹമ്മദ് റെസ ഷെയ്ബാനിക്ക് രാജ്യം വിടാൻ നൽകിയ സമയപരിധി അവസാനിച്ചിട്ടും അദ്ദേഹം ലബനനിൽ തുടരുന്നത് സർക്കാരും ഹിസ്ബുള്ളയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമാക്കുന്നു (Lebanon Iran Ambassador Expulsion)....
ലണ്ടൻ: അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തിനിടെ ജെഫ്രി എപ്‌സ്റ്റീൻ കേസിലെ ഇരകളെ കാണാൻ ബ്രിട്ടനിലെ ചാൾസ് രാജാവിന് കഴിയില്ലെന്ന് റിപ്പോർട്ട് (King Charles won't meet Epstein victims). എപ്‌സ്റ്റീൻ ഇരകളുമായി...
ടെഹ്‌റാൻ: ഇറാനിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ നിഷ്പ്രഭമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ട്. യുഎസും ഇസ്രായേലും ഉൾപ്പെട്ട സൈനിക നീക്കങ്ങൾ തുടരുന്നതിനിടെ, പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പൂർണ്ണമായ രാഷ്ട്രീയ...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് "ആറുമാസമെങ്കിലും" യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അഭിമുഖത്തിലാണ്...
ടെഹ്‌റാൻ: ഇറാനിലെ പ്രമുഖ മരുന്ന് നിർമ്മാണ ശാലയായ 'തൗഫീഖ് ദാരു'വിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. അതിശക്തമായ സിന്തറ്റിക് ഒപ്പിയോയിഡ് ആയ 'ഫെന്റാനിൽ' ഉപയോഗിച്ച് ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ്...
ഇസ്ലാമാബാദ്: പാകിസ്താൻ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവിടുത്തെ സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ. 'കശ്മീരും നമ്മുടെ കപടഭക്തിയും' എന്ന...
ഇസ്ലാമാബാദ്: ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ രാജ്യം പൂർണ്ണമായും സ്തംഭിക്കാതിരിക്കാൻ 'സ്മാർട്ട് ലോക്ക്ഡൗൺ' ഏർപ്പെടുത്താൻ പാക് സർക്കാർ ആലോചിക്കുന്നു. ഏപ്രിൽ ആദ്യവാരം...