പുതുവത്സരാഘോഷം : സ്വിറ്റ്‌സർലൻഡിലെ റിസോർട്ടിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു | New Year

റിസോർട്ടിലെ തിരക്കേറിയ ബാറിലാണ് സ്ഫോടനമുണ്ടായത്
പുതുവത്സരാഘോഷം : സ്വിറ്റ്‌സർലൻഡിലെ റിസോർട്ടിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു | New Year
Updated on

ബേൺ: സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ക്രാൻസ്-മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പുതുവത്സര പുലർച്ചെ ഏകദേശം 1.30-ഓടെ റിസോർട്ടിലെ തിരക്കേറിയ ബാറിലാണ് സ്ഫോടനമുണ്ടായത്. (New Year celebrations, Massive explosion at Swiss resort, several people killed)

നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. പുതുവർഷം പിറന്നതിന് പിന്നാലെ ബാറിൽ ആളുകൾ ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ശക്തമായ സ്ഫോടനം നടന്നത്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Related Stories

No stories found.
Times Kerala
timeskerala.com