പൈതൃകകേന്ദ്രങ്ങളും ഭൂപ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ കറൻസി; മുജീബുർ റഹ്മാന്റെ ചിത്രം ഒഴുവാക്കി ബംഗ്ലാദേശ് സർക്കാർ | currency

മാത്രമല്ല കറൻസിയിൽ ഹിന്ദു, ബുദ്ധക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
currency
Published on

ധാക്ക: മുസ്‌ലിം ഭൂരിപക്ഷരാജ്യമായ ബംഗ്ലാദേശിലെ സ്ഥാപകനേതാവ് മുജീബുർ റഹ്മാന്റെ ചിത്രം കറൻസിയിൽ നിന്ന് ഒഴുവാക്കി(currency). പകരം ബംഗ്ലാദേശിലെ പൈതൃകകേന്ദ്രങ്ങളും മനോഹരമായ ഭൂപ്രദേശങ്ങളും സ്മാരകങ്ങളും ഉൾപ്പെടുത്തിയുള്ള പുതിയ സീരീസ് നോട്ടുകൾ പുറത്തിറക്കി.

മാത്രമല്ല കറൻസിയിൽ ഹിന്ദു, ബുദ്ധക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റേതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പുതിയ സീരീസ് നോട്ടുകൾ പുറത്തിറങ്ങിയത്. ഇത് ഒന്നും തന്നെ വ്യക്തികളുടെ ചിത്രങ്ങൾക്ക് സ്ഥാനം നൽകിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com