നേപ്പാൾ സംഘർഷം : 3 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു; വിവരം സ്ഥിരീകരിച്ച് ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം | Nepal conflict

രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ-ജനസംഖ്യാ മന്ത്രാലയമാണ് വിവരം സ്ഥിരീകരിച്ചത്.
നേപ്പാൾ സംഘർഷം : 3 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു; വിവരം സ്ഥിരീകരിച്ച് ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം | Nepal conflict
Published on

കാഠ്മണ്ഡു: നേപ്പാൾ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയതായി റിപ്പോർട്ട്(Nepal conflict). രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ-ജനസംഖ്യാ മന്ത്രാലയമാണ് വിവരം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരിൽ 3 പോലീസ് ഉദ്യോഗസ്ഥരും ഉൾപെട്ടിട്ടുണ്ടെന്നാണ് വിവരം. കാഠ്മണ്ഡു താഴ്‌വരയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മഹാരാജ്ഗഞ്ച് ടീച്ചിംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം നേപ്പാളിൽ വീണ്ടും സംഘർഷങ്ങൾ ആരംഭിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com