റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 300 കി മീ അകലെ ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്. (Malayali dies in accident in Saudi)
വണ്ടൂർ സ്വദേശി ബിഷർ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. മൂന്ന് സുഡാനികളും മരിച്ചു. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.