ടെൽ അവീവ് : സോറോക്ക മെഡിക്കൽ സെൻ്റർ ആകർമിച്ച ഇറാൻ്റെ നടപടി യുദ്ധക്കുറ്റമാണെന്ന് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു. ഇതിന് വലിയ വില നൽകേണ്ടി വരുമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. (Israel-Iran conflict)
അതേസമയം, ആക്രമണത്തിന് ഖമേനി മറുപടി പറയേണ്ടി വരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കട്സ് പ്രതികരിച്ചു.