ടെഹ്‌റാൻ : ഇസ്രയേലുമായി ചർച്ചകൾ നടത്തണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് പറഞ്ഞ് ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ല എന്ന് ഉറപ്പ് നൽകണമെന്നാണ് ആവശ്യം. (Israel -Iran Ceasefire)
ഗാസയിലും ലെബനനിലും തോന്നുന്നത് പോലെ ആക്രമിക്കുന്നത് അനുവദിക്കില്ല എന്നും ഇറാൻ വ്യക്തമാക്കി.