
കയ്റോ: ശനിയാഴ്ച 6 ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു(Gaza Updates). ഇത് സംബന്ധിച്ച വിവരം ഉന്നത ഹമാസ് നേതാവ് ഖലീൽ -അൽ ഹയ്യ ആണ് അറിയിച്ചത്.
വ്യാഴാഴ്ച 4 ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറും. ഇവരുടെ തടങ്കലിൽ മരിച്ച ഷിരി ബിബാസിന്റെയും രണ്ടു കുഞ്ഞുങ്ങളുടെയും ഉൾപ്പെടെയുള്ള മൃതദേഹങ്ങളാണ് കൈമാറുക.