മോസ്‌കോ : ഇറാന് ആണവ പോർമുനകൾ നൽകാൻ നിരവധി രാജ്യങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് മുൻ റഷ്യൻ പ്രസിഡൻ്റ് ദിമിത്രി മെദ്‌വദേവ്. (Former Russian President Says Many Nations Ready To Supply Iran With Nuclear Warheads)
"ആണവ വസ്തുക്കളുടെ സമ്പുഷ്ടീകരണം - ഇപ്പോൾ നമുക്ക് അത് നേരിട്ട് പറയാൻ കഴിയും," അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ആണവായുധങ്ങളുടെ ഉത്പാദനം തുടരുമെന്നും, നിരവധി രാജ്യങ്ങൾ ഇറാന് സ്വന്തം ആണവ പോർമുനകൾ നേരിട്ട് നൽകാൻ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.