പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ് ; ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം |Flood alert

സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്.
flood alert
Published on

കറാച്ചി : ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്. സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക.

Related Stories

No stories found.
Times Kerala
timeskerala.com