ജക്കാർത്തയിലെ പള്ളിയിൽ സ്ഫോടനം; 50-ൽ അധികം പേർക്ക് പരിക്ക് | Indonesia

Indonesia
Published on

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഒരു പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗിലുള്ള ഒരു സ്കൂൾ സമുച്ചയത്തിനുള്ളിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. (Indonesia)

സ്ഫോടന കാരണം അവ്യക്തമാണ്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പോലീസ് അറിയിച്ചത്. ഗുരുതരമായ പരിക്കുക്കേറ്റവർ ഉൾപ്പെടെ  54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Summary: An explosion occurred at a mosque inside a school complex in Kelapa Gading, North Jakarta, Indonesia, during Friday prayers, resulting in more than 50 injuries.

Related Stories

No stories found.
Times Kerala
timeskerala.com