വിയറ്റ്നാമിന് സമീപം ഭൂകമ്പം: റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി; തായ്‌ലൻഡിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു | Earthquake

ഇന്ന് പുലർച്ചെ 01:36 നാണ് സംഭവം നടന്നത്.
earthquake in tibet
Published on

വിയറ്റ്നാം: വിയറ്റ്നാമിന് സമീപം ഉബോൺ റാറ്റ്ചത്താനിയുടെ കിഴക്ക് ഭൂകമ്പം അനുഭവപെട്ടു(Earthquake). റിക്ടർ സ്കെയിലിൽ 4.7 തീവ്രതയുള്ള ഭൂകമ്പമാണ് അനുഭവപെട്ടത്. ഇന്ന് പുലർച്ചെ 01:36 നാണ് സംഭവം നടന്നത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 2 കിലോമീറ്റർ. താഴ്ചയിലാണ്. ഭൂചലനത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് തായ്‌ലൻഡിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com