സാൻ ഫ്രാൻസിസ്കോയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി | Earthquake

തിങ്കളാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.
Earthquake
Published on

ബെർക്ക്‌ലി: സാൻ ഫ്രാൻസിസ്കോയിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബെർക്ക്‌ലിയുടെ കിഴക്ക്-തെക്കുകിഴക്കാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.

അതേസമയം ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ ഫോൺ അലേർട്ടുകൾ മുഴങ്ങിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com