Earthquake in Iran: ഇ​റാ​നി​ൽ ഉണ്ടായ ഭൂ​ച​ല​നം; ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തി​യതോ . ?

earthquake

ടെ​ഹ്‌​റാ​ന്‍: വ​ട​ക്ക​ൻ ഇ​റാ​നി​ലെ സെം​നാ​ന്‍ മേ​ഖ​ല​യി​ൽ ഭൂചലനം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ക​ട​മ്പ​നം ഉ​ണ്ടാ​യതായാണ് റിപ്പോർട്ട്. അതേസമയം, ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ൻ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​ണോ എ​ന്ന അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Related Stories

No stories found.
Times Kerala
timeskerala.com