World
കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി | Earthquake
റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് രാവിലെ 11.20 നാണ് ഉണ്ടായത്.
ഇന്തോനേഷ്യ: കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് രാവിലെ 11.20 നാണ് ഉണ്ടായത്.
ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രം കിഴക്കൻ മാലുക്കു പ്രവിശ്യയിലെ ടുവാലിൽ നിന്ന് 177 കിലോമീറ്റർ പടിഞ്ഞാറ് ഭാവമോപരിതലത്തിൽ നിന്നും 80 കിലോമീറ്റർ താഴ്ചയിലാണ്.
ഭൂചലനത്തെ തുടർന്ന്, സുനാമി ഭീഷണി നിലനില്കാത്തതിനാൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.