ബംഗ്ലാദേശിൽ ഭൂചലനം: മേഘാലയയിലും പ്രകമ്പനം; ആളപായമില്ല | Earthquake

ഭൂചലനത്തിന്റെ പ്രകമ്പനം മേഘാലയയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
Earthquake
Published on

ഷില്ലോങ്: ബംഗ്ലാദേശിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂകമ്പമാണ് ഉണ്ടായത്. ഇന്ന് രാവിലെ 11:49 നാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിന്റെ പ്രകമ്പനം മേഘാലയയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com