മലേഷ്യയിലെ സെഗാമാറ്റിൽ ഭൂചലനം: ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണ | Earthquake

റിക്ടർ സ്കെയിലിൽ 3.4 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്.
earthquake
Published on

മലേഷ്യ: ജോഹോറിലെ സെഗാമാറ്റിൽ ഭൂചലനമുണ്ടായി(Earthquake). റിക്ടർ സ്കെയിലിൽ 3.4 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. ഇന്ന് പുലർച്ചെ 4.24 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

എന്നാൽ ഭൂചലനത്തിൽ ആളപായയോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, 5 ദിവസത്തിനിടെ സംസ്ഥാനത്തെ ബാധിക്കുന്ന നാലാമത്തെ ഭൂകമ്പമാണിത്.

Related Stories

No stories found.
Times Kerala
timeskerala.com