വടക്കൻ ഗ്രീസിലെ അതോസ് പർവതത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ശാസ്ത്രജ്ഞർ | Earthquake

റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Magnitude 4.68 earthquake recorded in Red Sea
Published on

ഗ്രീസ്: വടക്കൻ ഗ്രീസിലെ അതോസ് പർവതത്തിൽ ഭൂചലനമുണ്ടായി(Earthquake). ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 8 കിലോമീറ്റർ ആഴത്തിൽ കാരിയേസിന് ഏകദേശം 9 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് അനുഭവപ്പെട്ടത്.

അതേസമയം പർവത പ്രദേശത്തുണ്ടായ ഭൂചലനം ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com