

തായ്‌പേയ്: തായ്‌വാനിൽ ഭൂചലനം അനുഭവപ്പെട്ടു. തായ്‌വാനിന്റെ കിഴക്കൻ തീരത്ത് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പിൽ പറഞ്ഞു.
30.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ നാശനഷ്ടങ്ങളെ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യകത്മാക്കി.