വിമാനത്താവളത്തിന് മുകളിൽ ഡ്രോൺ പറന്നു: സുരക്ഷാ നടപടിയായി ഡെന്മാർക്ക് വിമാനത്താവളം അടച്ചു | Drone flies

നോർവേയിലും സമാനമായ രീതിയിൽ ഡ്രോൺ പരന്നതിനെ തുടർന്നാണ് നടപടി
Drone flies
Published on

ഡെന്മാർക്ക് : ഡ്രോൺ കണ്ടതിനെ തുടർന്ന് ഡെന്മാർക്ക് വിമാനത്താവളം അടച്ചു(Drone flies). ബുധനാഴ്ച മുതൽ ഡാനിഷ് വിമാനത്താവളങ്ങൾക്ക് മുകളിലൂടെ ഡ്രോണുകൾ പറന്നിരുന്നു. ഇതേ തുടർന്ന് അടച്ച വിമാനത്താവളം വീണ്ടും മണിക്കൂറുകൾക്ക് ശേഷം അടച്ചതായാണ് പുറത്തു വരുന്ന വിവരം.

നോർവേയിലും സമാനമായ രീതിയിൽ ഡ്രോൺ പരന്നതിനെ തുടർന്നാണ് നടപടി. "അടുത്ത ദിവസങ്ങളിൽ ഡെൻമാർക്ക് ഹൈബ്രിഡ് ആക്രമണങ്ങളുടെ ഇരയാണ്," - എന്ന് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com