ഹവായ് : യുഎസ് കോസ്റ്റ് ഗാർഡ് എല്ലാ വാണിജ്യ കപ്പലുകളെയും ഹവായിയിലെ തുറമുഖങ്ങൾ വിടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സുനാമി മുന്നറിയിപ്പുകൾ പിൻവലിക്കുന്നതു വരെ കപ്പലുകൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും റിപ്പോർട്ട്.(Coast Guard clears Hawaii harbours as precaution against tsunami)
ഹവായി ദ്വീപുകളുടെ പരിസരത്ത് സഞ്ചരിക്കുന്നതോ ഹവായിയിലെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതോ ആയ കപ്പലുകൾ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ കടൽത്തീരത്ത് തന്നെ തുടരും.