നേപ്പാൾ ആഭ്യന്തര കലാപം: കർഫ്യൂ പിൻവലിച്ചു | Nepal

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് കലാപം ആരംഭിച്ചത്.
war
Published on

കാഠ്മണ്ഡു: രാജ ഭരണം ആവശ്യപ്പെട്ട് രാജഭരണ അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ നടന്ന കലാപത്തെ തുടർന്ന് ഏർപെടുത്തിയ കർഫ്യൂ പിൻവലിച്ചു(Nepal).

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് കലാപം ആരംഭിച്ചത്. കലാപത്തിൽ 2 പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 4.25-നാണ് മൂന്നു സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്ന് പിൻവലിച്ചത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായതോടെയാണ് നടപടി.

Related Stories

No stories found.
Times Kerala
timeskerala.com