ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്‌ലോങ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു | Alan Yu Menglong

വ്യാഴാഴ്ച കെട്ടിടത്തിൽ നിന്ന് വീണാണ് അപകടം സംഭവിച്ചത്.
Alan Yu Menglong
Published on

ന്യൂഡൽഹി: ചൈനീസ് നടനും ഗായകനും സംഗീത വീഡിയോ സംവിധായകനുമായ അലൻ യു മെങ്‌ലോങ്(37) കൊല്ലപ്പെട്ടു(Alan Yu Menglong). വ്യാഴാഴ്ച കെട്ടിടത്തിൽ നിന്ന് വീണാണ് അപകടം സംഭവിച്ചത്. ഉടൻ താനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, മരണവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആദരാഞ്ജലികൾ കൊണ്ട് നിറഞ്ഞു. അലൻ യു മെങ്‌ലോങിന്റെ മരണ വാർത്ത അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീം പ്രസ്താവനയിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com