ദുബായ് : ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ആദ്യ അഞ്ചോവറുകളിൽ മികച്ച രീതിയിൽ മുന്നേറിയ ന്യൂസിലൻഡിന് വിക്കറ്റുകൾ ഒന്നും നഷ്ടമായില്ല. (Champions Trophy Final)
രചിൻ രവീന്ദ്രയും, വിൽ യങ്ങുമാണ് ക്രീസിൽ. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും വിക്കറ്റുകൾ നേടിയില്ല.