ലോസ് ഏഞ്ചൽസിൽ കാർ കാരിയർ ട്രക്കിന് തീപിടിച്ചു; അപകടത്തിൽ 8 ടെസ്‌ല വാഹനങ്ങൾ കത്തി നശിച്ചു | truck catches fire

സിൽമറിലെ ഗോൾഡൻ സ്റ്റേറ്റ് (5) ഫ്രീവേയുടെ തെക്കുഭാഗത്തുള്ള ലെയ്‌നിലാണ് അപകടം നടന്നത്.
truck catches fire
Published on

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ കാർ കാരിയർ ട്രക്കിന് തീപിടിച്ചു(catches fire). അപകടത്തിൽ 8 ടെസ്‌ല വാഹനങ്ങൾ കത്തി നശിച്ചു.

ഇതിൽ 6 എണ്ണം പൂർണ്ണമായും കത്തി നശിച്ചു. 2 എണ്ണം ഭാഗീകമായും കത്തി. ശനിയാഴ്ച വൈകുന്നേരം 5.35 ഓടെ സംഭവം നടന്നത്. സിൽമറിലെ ഗോൾഡൻ സ്റ്റേറ്റ് (5) ഫ്രീവേയുടെ തെക്കുഭാഗത്തുള്ള ലെയ്‌നിലാണ് അപകടം നടന്നത്.

അപകടം നടന്നയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന രാത്രി 9:30 ഓടെ തീ അണച്ചു.

Related Stories

No stories found.
Times Kerala
timeskerala.com