സൈനിക വിമാനം തകര്‍ന്ന് വീണു; സുഡാനില്‍ 10 മരണം | Military Plane

അപകടത്തില്‍ 10 പേര്‍ മരിച്ചതയാണ് വിവരം.
plane crashed
Published on

ഖാര്‍ത്തും: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു(Military Plane). തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 10 പേര്‍ മരിച്ചതയാണ് വിവരം. ഇതിൽ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പടുന്നു.

വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു എന്നും 10 പീര് മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സൈന്യം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അഗ്‌നിശമന സേനയെത്തിയതാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Related Stories

No stories found.
Times Kerala
timeskerala.com