വെടിവയ്പ്പ്; ആസ്‌ത്രേലിയയിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ 9 പേർ കൊല്ലപ്പെട്ടു | Shooting

അക്രമി സ്വയം നിറയൊഴിച്ചു.
Shooting
Published on

വിയന്ന: ആസ്‌ത്രേലിയയിലെ ഗ്രാസിയിലുള്ള ഹൈസ്കൂളിൽ വെടിവയ്പ്പ്(Shooting). സ്‌കൂളിലെ ശുചിമുറിയിലാണ് വെടിവയ്പ്പ് നടന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

ശേഷം അക്രമി സ്വയം നിറയൊഴിച്ചു. വെടിവയ്‌പ്പിൽ 9 പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ആരാണ് ഇതിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

Related Stories

No stories found.
Times Kerala
timeskerala.com